KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുത്തനെ കുറഞ്ഞു: പവന് 1,04,320 രൂപ

.

സ്വർണവില കുത്തനെ കുറഞ്ഞു. 1240 രൂപയാണ് ഇന്ന് ഒരു പവന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,04,320 രൂപയായി. 13,040 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. വില ഇനിയും കൂടുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് വിലയിൽ ഇടിവുണ്ടായിരിക്കുന്നത്. ഒരു പവന്റെ വില 1,04,320 രൂപ ആണെങ്കിലും പണിക്കൂലിയും മറ്റും ചേരുമ്പോൾ വില ഏതാണ്ട് 1,20,344 രൂപയാകും. 

Share news