KOYILANDY DIARY.COM

The Perfect News Portal

101-ാം വയസ്സില്‍ നിര്യാതയായി

.

കൊയിലാണ്ടി: കോമത്തു‌കര, വല്ലത്ത് മീത്തൽ മാധവി അമ്മ (101) നിര്യാതയായി ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ലീല, പ്രഭാകരൻ, ശശീന്ദ്രൻ, പ്രകാശൻ, പരേതരായ ഭാസ്കരൻ, ശ്രീധരൻ, വത്സല. മരുമക്കൾ: നാരായണൻ നായർ (ഉള്ളിയേരി) ശിവദാസൻ (പന്തലായനി), അനിത (ചേലിയ) ശ്രീജ, സുഗത. ശവസംസ്കാരം: ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Share news