KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് 89000 രൂപയുടെ എസി

.

മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെ ചെലവ് ചുരുക്കലിന്റെ പേരിൽ അങ്ങേയറ്റം വിമർശിച്ച വിഡി സതീശന്റെ മറ്റൊരു ധൂർത്തിന്റെ വാർത്തയാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് വാങ്ങി നൽകിയത് 89000 രൂപയുടെ എസിയാണ് മോടിപിടിപ്പിക്കലിന്റെ ഭാഗമായാണ് നടപടി. വിപണിയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള എസിയാണ് ഒരുക്കിയിരിക്കുന്നത്. പർച്ചേസ് ഉത്തരവ് പുറത്തായി.

Share news