KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി വെണ്ണക്കാട്ടിൽ വേലായുധൻ (74) നിര്യാതനായി

.
ചേമഞ്ചേരി: ചേമഞ്ചേരി വെണ്ണക്കാട്ടിൽ വേലായുധൻ (74) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ലിനീഷ്, അനീഷ്. മരുമക്കൾ: അമൂല്യ, സീഷ്മ. സഹോദരങ്ങൾ: പരേതരായ ബാലൻ, ബാബു.
Share news