Koyilandy News Obituary ചേലിയ മലയിൽ താഴെ മാധവി (86) നിര്യാതയായി 2 hours ago koyilandydiary . കൊയിലാണ്ടി: ചേലിയ മലയിൽ താഴെ മാധവി (86) നിര്യാതയായി. ഭർത്താവ്: പരേതനായ പെരച്ചൻ. മക്കൾ: കൃഷ്ണൻ, അശോകൻ, ദേവി. മരുമക്കൾ: ശോഭന, ഉഷ, സത്യൻ. ശവ സംസ്ക്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. Share news Post navigation Previous സ്വർണവില കുറഞ്ഞു: പവന് 1,09,440 രൂപNext പാലക്കാട് ഡിവിഷൻ വിഭജനം ഇന്ന് മുതൽ പ്രാബല്യത്തിൽ