വിയ്യൂര്‍ തെക്കേട്ടിൽ ബാലൻ നായർ (76) നിര്യാതനായി
.
കൊയിലാണ്ടി: വിയ്യൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും കർഷകപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം നൽകിയ മുതിർന്ന നേതാവ് തെക്കേട്ടിൽ ബാലൻ നായർ (76) നിര്യാതനായി. CPIM വിയ്യൂർ ബ്രാഞ്ച് അംഗമാണ്. ഭാര്യ: ലളിത. മക്കൾ: രാഗേഷ് (സെക്രട്ടറി CPIM വിയ്യൂർ ബ്രാഞ്ച്), പ്രതീഷ് (സ്കൈ വിഷൻ കേബിൾസ്), രാഹുൽ, മരുമകൾ: അപർണ. സഹോദരങ്ങൾ: നാരായണി അമ്മ, ലക്ഷ്മി അമ്മ, ലീല അമ്മ, ശാന്ത കക്കഞ്ചേരി, പരേതരായ ജാനകി, ഗംഗാധരൻ. സംസ്ക്കാരം: ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.



