Calicut News ലോകായുക്ത സിറ്റിംഗ് ഒക്ടോബർ 14 ,15 തീയതികളിൽ നടക്കും 2 hours ago koyilandydiary . കോഴിക്കോട്: സംസ്ഥാന ലോകായുക്തയുടെ സിറ്റിംഗ് ഒക്ടോബർ 14 ന് രാവിലെ 10 നും ഒക്ടോബർ 15 ന് രാവിലെ 10.30 നും കോഴിക്കോട് ഗവൺമെൻ്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. സിറ്റിങ്ങിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ സ്വീകരിക്കും. Share news Post navigation Previous പൊയിൽക്കാവ് കണ്ടിയിൽ രാഘവൻ നായർ (79) നിര്യാതനായിNext അഞ്ചാം പനി: കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കാം