KOYILANDY DIARY.COM

The Perfect News Portal

നാടക പ്രവർത്തകൻ മനോജ് മരുതൂർ (46) നിര്യാതനായി

.

കൊയിലാണ്ടി: നാടക പ്രവർത്തകൻ മനോജ് മരുതൂർ (46) നിര്യാതനായി. നിരവധി നാടകങ്ങളിൽ അഭിനയിച്ച അദ്ദേഹം മരുതൂർ കേന്ദ്രമാക്കി കുട്ടികളുടെ നാടക ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി. നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാടക്കിന്റെ മേഖല കമ്മിറ്റി ഭാരവാഹിയായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. പരേതരായ അച്യുതന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: റീത്ത. മക്കൾ അനാമിക. അനന്തു. സഹോദരങ്ങൾ: മുരളി, വിലാസിനി, പുഷ്പ, ഗംഗ, പരേതരായ ബിജു, ബിന്ദു.

Share news