ജെ സി ഐ കൊയിലാണ്ടി ”വാക്മയം” ക്ലാസ് സംഘടിപ്പിക്കുന്നു
.
കൊയിലാണ്ടി: ജെ സി ഐ കൊയിലാണ്ടി നേതൃത്വത്തിൽ ”വാക്മയം” ക്ലാസ് (പ്രസംഗ പരിശീലനം) സംഘടിപ്പിക്കുന്നു. ജനക്കൂട്ടത്തെ കാണുമ്പോൾ നിങ്ങളുടെ ധൈര്യം ചോർന്നു പോവുന്നുവോ, പേടി കാരണം പറയാൻ വിചാരിച്ച കാര്യങ്ങൾ പറയാൻ പറ്റാതൊകുന്നോ? എങ്കിൽ നിങ്ങൾക്കിതാ ജെ സി ഐ കൊയിലാണ്ടി സംഘടിപ്പിക്കുന്ന വാക്മയം ക്ലാസിൽ പങ്കടുക്കാം. Effective public speaking, സെപ്റ്റംബർ 27ന് 10 മണി മുതൽ 4 മണി വരെ നടക്കുന്ന ക്ലാസിൽ ജെ സി ഐ ഇന്ത്യ നാഷണൽ ട്രെയിനർ ഡോ. അഖിൽ എസ് കുമാർ നേതൃത്വവഹിക്കും. ക്ലാസിൽ നിങ്ങൾക്കും പങ്കെടുക്കാം..
Reg fee : 1000 Rs. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. 6364750706, 9995191968



