KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം കാഞ്ഞിരക്കണ്ടി സുന്ദരൻ പിള്ള (67) നിര്യാതനായി

.
കൊയിലാണ്ടി: കോതമംഗലം കാഞ്ഞിരക്കണ്ടി സുന്ദരൻ പിള്ള (67) നിര്യാതനായി. സംസ്ക്കാരം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വസന്ത (റിട്ട. റെയിൽവെ) മകൻ: വിശാൽ. പരേതരായ ശങ്കരൻ പിള്ളയുടെയും,  തങ്കമ്മാളുടെയും മകനാണ്. സഹോദരങ്ങൾ: രുഗ്മിണി, സതീശൻ, രമ, സുനിത, സജീവൻ, സുനി.
Share news