സീനിയർ ചേംമ്പർ അദ്ധ്യാപകദിനം ആചരിച്ചു
.
കൊയിലാണ്ടി: സീനിയർ ചേംമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൻ അദ്ധ്യാപക ദിനത്തിൽ സി.കെ. ഭാസ്കരൻ മാസ്റ്ററെ ആദരിച്ചു. പ്രസിഡണ്ട് ചന്ദ്രൻ പത്മരാഗം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നേഷണൽ വൈസ് പ്രസിഡണ്ട് സി.കെ. ലാലു, നാഷണൽ കോ ഓർഡിനേറ്റർ ജോസ് കണ്ടോത്ത്, സുരേഷ് ബാബു ചാമേരിക്കുന്ന്, സാന്ദ്രം മുരളി, പി.കെ. ബാബു, ഒ.കെ. പ്രഭാകരൻ, പി.പി. ചന്ദ്രിക എന്നിവർ സംസാരിച്ചു.



