Koyilandy News Obituary നടേരി കാവുംവട്ടം കണ്ടമ്പത്ത് രവീന്ദ്രൻ (62) നിര്യാതനായി. 2 hours ago koyilandydiary . കൊയിലാണ്ടി: നടേരി കാവുംവട്ടം കണ്ടമ്പത്ത് രവീന്ദ്രൻ (62) നിര്യാതനായി. പരേതനായ രാമുണ്ണിയുടെയും അമ്മാളുവിന്റെയും മകനാണ്. സഹോദരങ്ങൾ: ദേവകി (കുറുവങ്ങാട്), ശാന്ത ചന്ദ്രൻ, ചന്ദ്രിക. Share news Post navigation Previous പിഷാരികാവിൽ ശ്രീമദ് ഭഗവദ് ഗീതാ ജ്ഞാന യജ്ഞത്തിന് തിരിതെളിഞ്ഞു