KOYILANDY DIARY.COM

The Perfect News Portal

ചേലിയ കൊണ്ടോത്ത് ശങ്കരൻ നായർ (107) നിര്യാതനായി

.

കൊയിലാണ്ടി: ചേലിയ കൊണ്ടോത്ത് ശങ്കരൻ നായർ (107) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: പരേതനായ കുഞ്ഞിരാമൻ, ഇന്ദിര, വിജയൻ, ബാലകൃഷ്ണൻ (ചീഫ് എഡിറ്റർ, മയിൽപ്പീലി മാസിക), ഗോവിന്ദൻ (ഗോപി മസ്‌കറ്റ്), ഉണ്ണി മാധവൻ, സജിത, നാരായണൻ. മരുമക്കൾ: രുക്മിണി, ശ്രീധരൻ (റിട്ട. അധ്യാപകൻ), ഇന്ദിര, അനിത, ശോഭിത, മുരളീധരൻ, ശ്രീജി. സഞ്ചയനം ഞായറാഴ്ച. 

Share news
error: Content is protected !!