KOYILANDY DIARY.COM

The Perfect News Portal

കുടുംബശ്രീ ജില്ലാ കലോൽസവം കൊയിലാണ്ടിയിൽ

കൊയിലാണ്ടി: കുടുംബശ്രീ 19-ാം വാർഷികത്തിന്റെ ഭാഗമായുള്ള അരങ്ങ് 2017 കോഴിക്കോട് ജില്ലാ കലോൽസവം കൊയിലാണ്ടിയിൽ വെച്ച് നടത്തും. കലോൽസവം വിജയിപ്പിക്കാൻ മെയ് 18ന് സ്വാഗത സംഘം രൂപീകരണം യോഗം ചേരും.  കൊയിലാണ്ടി ടൗൺ ഹാളിലാണ് പരിപാടി.

Share news

Leave a Reply

Your email address will not be published. Required fields are marked *