KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ചാത്തോത്ത് കൗമുദി അമ്മ (84) നിര്യാതയായി

.

കൊയിലാണ്ടി: പൊയിൽക്കാവ് ചാത്തോത്ത് കൗമുദി അമ്മ (84) നിര്യാതയായി. പരേതരായ രയരോത്ത് കുന്നിയൂർ നാരായണക്കുറുപ്പിൻ്റെയും ചാത്തോത്ത് പാർവ്വതി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കാങ്ങാട്ട് എടവന നാരായണൻ നമ്പ്യാർ. കണ്ണൂർ കുറ്റ്യാട്ടൂരിലെ ചാത്തോത്ത് കുടുംബാംഗമാണ്. മക്കൾ: രാമചന്ദ്രൻ, ജയകൃഷ്ണൻ, ജയലക്ഷ്മി, ജയചന്ദ്രൻ. മരുമക്കൾ: ശിവകുമാർ, ജീജ, സുരജ, അമ്പിളി. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയായ പൊയിൽക്കാവ് ഗായത്രിയിലെ വീട്ടുവളപ്പിൽ നടക്കും.

Share news
error: Content is protected !!