KOYILANDY DIARY.COM

The Perfect News Portal

സ്ത്രീ ശക്തി SS-532 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

.

സ്ത്രീ ശക്തി SS-532 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 30 ലക്ഷം രൂപ രണ്ടാം സമ്മാനവും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ലഭിക്കും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.

Share news
error: Content is protected !!