തുവ്വക്കോട് അയ്യപ്പൻകണ്ടി മാധവിഅമ്മ (90) നിര്യാതയായി
ചേമഞ്ചേരി: തുവ്വക്കോട് അയ്യപ്പൻകണ്ടി മാധവിഅമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. ഗോപാലൻ നായർ. മക്കൾ: നളിനി, സുഭദ്ര, എ.കെ. രാധാകൃഷ്ണൻ, എ.കെ.രാജൻ, എ.കെ. രമേശ് (അധ്യാപകൻ, ബ്രണ്ണൻ സ്കൂൾ, തലശ്ശേരി). മരുമക്കൾ: കെ.പി. ശ്രീധരൻ, സരിത, ലത, ഷീബ, പരേതനായ ശശിധരൻ. സംസ്കാരം: തിങ്കളാഴ്ച രാവിലെ 9.30 വീട്ടുവളപ്പിൽ.



