Koyilandy News Obituary നെല്ല്യേരി മാണിക്കോത്ത് കുറ്റിപ്പുനത്തിൽ ബിജിത്ത് (ബിത്ത്) (37) നിര്യാതനായി 2 hours ago koyilandydiary പയ്യോളി: നെല്ല്യേരി മാണിക്കോത്ത് വടക്ക് ഭാഗത്ത് പരേതനായ കുറ്റിപ്പുനത്തിൽ വിജയൻ്റെ മകൻ ബിജിത്ത് (ബിത്ത്) (37) നിര്യാതനായി. അമ്മ: ശാന്ത. സഹോദരിമാർ : ബിജിലി സന (പേരാമ്പ്ര), മൃദുല അനീഷ് (മുയിപ്പോത്ത്). Share news Post navigation Previous പന്തലായനി പുതുക്കുടി മീത്തൽ നാണി (കുട്ട്യാത അമ്മ – 98) നിര്യാതയായിNext കൊയിലാണ്ടിയിൽ വ്യാപാര ദിനാഘോഷം സംഘടിപ്പിച്ചു