KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് കലോപ്പൊയിൽ നിജിഷ്മാസ് പ്രേമജ (60) നിര്യാതയായി

ചെങ്ങോട്ടുകാവ്: പൊയിൽക്കാവ്, കലോപ്പൊയിൽ ‘നിജിഷ്മാസ്’, പ്രേമജ (60) നിര്യാതയായി. ഭർത്താവ്: കെ.വി. ചന്ദ്രൻ (ചെന്നൈ). മക്കൾ: നിജിൽ, നിജിഷ്മ. മരുമകൾ: സൗമ്യ. സഹോദരങ്ങൾ: സൗമിനി, സതി, ശൈലജ, സുരേന്ദ്രൻ.
Share news
error: Content is protected !!