KOYILANDY DIARY.COM

The Perfect News Portal

വീണ്ടും ഷിഗെല്ല: പയ്യോളിയില്‍ 9 വയസുകാരന് രോഗം സ്ഥിരീകരിച്ചു

.

കോഴിക്കോട് വീണ്ടും ഷിഗെല്ല രോ​ഗബാധ. കോഴിക്കോട് പയ്യോളി തുറയൂർ പഞ്ചായത്തിലെ ഒൻപത് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ് എന്നാണ് വിവരം.

Share news
error: Content is protected !!