KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ചെറിയമങ്ങാട് പടിഞ്ഞാറെ പുരയിൽ സജീവൻ (55) നിര്യാതനായി

.

കൊയിലാണ്ടി: ചെറിയമങ്ങാട് പടിഞ്ഞാറെ പുരയിൽ സജീവൻ (55) നിര്യാതനായി. ഭാര്യ: സിമി. പരേതരായ സുകുമാരൻ്റെയും വള്ളിയുടെയും മകനാണ്. മക്കൾ: സഞ്ജയ്, ഷാരോൺ. സഹോദരങ്ങൾ: ഉഷ, കസ്തൂരി, ഗൗരി, പ്രകാശൻ, പ്രദീപൻ, രാജൻ, പ്രസീത, സരിത, പ്രിയ.

Share news
error: Content is protected !!