Koyilandy News Obituary ചെങ്ങോട്ടുകാവ് മീത്തലെ പുനത്തിൽ ശങ്കരൻ നായർ (78) നിര്യാതനായി 3 hours ago koyilandydiary . കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മീത്തലെ പുനത്തിൽ ശങ്കരൻ നായർ (78) നിര്യാതനായി. സഞ്ചയനം: വെള്ളിയാഴ്ച. ഭാര്യ: പരേതയായ ഭാർഗ്ഗവി അമ്മ. മക്കൾ: രത്ന, ജയ, രജിത, മോളി. മരുമക്കൾ: ചന്ദ്രശേഖരൻ (വെറ്റിലപ്പാറ), രാധാകൃഷ്ണൻ (മൂടാടി), അനിൽ (മേലൂർ). Share news Post navigation Previous ആവർത്തിച്ചുള്ള തലവേദന ഗുരുതര രോഗങ്ങളുടെ ലക്ഷണമാണോ? വിദഗ്ധർ പറയുന്നത് കേൾക്കാം..Next കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ വെള്ളിയാഴ്ചത്തെ ഒ. പി വിവരങ്ങൾ