KOYILANDY DIARY.COM

The Perfect News Portal

ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എംഎൽഎയുടെ സ്വർണചെപ്പ് പദ്ധതിയുടെ കിറ്റ് വിതരണം ചെയ്തു

.
കൊയിലാണ്ടി: കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എംഎൽഎയുടെ സ്വർണചെപ്പ് പദ്ധതിയുടെ കിറ്റ് വിതരണവും കൊയിലാണ്ടി ടിപ്ടോപ്പ് ബാഗ് എന്ന സ്ഥാപനം നൽകിയ ബാഗ് വിതരണത്തിന്റെയും ഉദ്ഘാടനം വാർഡ് കൗൺസിലർ ഷമീം കെ.എം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ലായിക് ടി എ അധ്യക്ഷത വഹിച്ചു. എച്ച്. എം ദീപ പി ബി, എസ് എം സി ചെയർമാൻ ബഷീർ വി പി വി HSS പ്രിൻസിപ്പൽ ലൈജു ടീച്ചർ, VHSE പ്രിൻസിപ്പൽ ഷിത കെ, പിടിഎ വൈസ് പ്രസിഡണ്ട് മുനീർ പി പി, പ്രകാശൻ മാഷ്, ബൈജ റാണി എംഎസ് എന്നിവർ സംസാരിച്ചു. ജസീല ടീച്ചർ നന്ദി പറഞ്ഞു.
Share news
error: Content is protected !!