KOYILANDY DIARY.COM

The Perfect News Portal

ജിയുപിഎസ് ആന്തട്ട പ്രവേശനോത്സവം

.

കൊയിലാണ്ടി: ജി യു പി സ്കൂൾ ആന്തട്ടയുടെ പ്രവേശനോത്സവം ചെങ്ങോട്ടുകാവ് ഗ്രാംപഞ്ചായത്ത് അംഗം സുധ കാവുങ്ങൽ പൊയിൽ ഉദ്ഘാടനം ചെയ്തു. എം ജി ബൽരാജ് പ്രവേശനോത്സവ സന്ദേശം നല്കി. ഫോക്‌ലോർ അവാർഡ് ജേതാവ് അജീഷ് മുചുകുന്ന് നാടൻപാട്ടുമേളം അവതരിപ്പിച്ചു. ബബിന, എം.കെ. വേലായുധൻ, എം.പി ശ്രീനിവാസൻ, ബീന ലിനീഷ്, അരവിന്ദൻ.സി എന്നിവർ സംസാരിച്ചു. ഒരു വർഷക്കാലം കുട്ടികൾക്ക് റോഡ് സുരക്ഷ ഒരുക്കിയ മാതൃസമിതി അംഗങ്ങളെ പ്രവേശനോത്സവ വേദിയിൽ ആദരിച്ചു.

Share news
error: Content is protected !!