Koyilandy News Obituary ഗുരുകുലം ബീച്ചിൽ തണ്ണിം മുഖത്ത് വലിയപുരയിൽ പ്രേമി (78) നിര്യാതയായി 2 hours ago koyilandydiary . കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ തണ്ണിം മുഖത്ത് വലിയ പുരയിൽ പരേതനായ ശേഖരൻന്റെ ഭാര്യ പ്രേമി (78) നിര്യാതയായി. മക്കൾ: ജയേന്ദ്രൻ, ജയന്തി, രഞ്ജിത്ത്, ശ്രീജിത്ത്, സുജിത്ത്. മരുമക്കൾ: ശശിധരൻ (പുതിയാപ്പ), ലിസി, സുനിത, പ്രീതി, ഷെൽവി. Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഞായറാഴ്ചത്തെ ഒ. പി വിവരങ്ങൾNext അരങ്ങും അണിയറയും സംസ്ഥാന സമ്മേളനം സമാപിച്ചു