ഇരിങ്ങൽ പോരടി പത്മിനി (61) നിര്യാതയായി
.
ഇരിങ്ങൽ: ഇരിങ്ങൽ മങ്ങൂൽ പാറയ്ക്ക് സമീപം താമസിക്കുന്ന വടകര ജില്ലാ ആശുപത്രിയിൽ നിന്നും നഴ്സിംഗ് അസിസ്റ്റൻ്റ് ആയി വിരമിച്ച പോരടി പത്മിനി (61) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. എൽഐസി കൊയിലാണ്ടി ബ്രാഞ്ചിലെ ഏജൻ്റായിരുന്നു. ഭർത്താവ്: പരേതനായ സുരേഷ് കുമാർ. മക്കൾ: നവനീത് കുമാർ (ഖത്തർ), അമൽജിത്ത് (ഖത്തർ). മരുമകൾ: സോന (പെരുമണ്ണ). സഹോദരി: ഗീത.



