KOYILANDY DIARY.COM

The Perfect News Portal

അത്തോളി വാര്യം വീട്ടിൽ കാർത്ത്യായനി അമ്മ (80) നിര്യാതയായി

.
അത്തോളി പരേതനായ കൊല്ലടത്ത് കുട്ടികൃഷ്ണൻ നായരുടെ ഭാര്യ വാര്യം വീട്ടിൽ കാർത്ത്യായനി അമ്മ (80) നിര്യാതയായി. മക്കൾ: സുനിൽ കുമാർ, അനിൽ കുമാർ (റിട്ട: എച്ച് എം, GHSS കുണ്ടൂപറമ്പ്, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ, അത്തോളി), സുരേഷ് കുമാർ (എച്ച് എം, GFUPS കൊയിലാണ്ടി), സുഗതകുമാരി (RPF വിജയവാഡ), മരുമക്കൾ: തങ്കമണി, സരിത (അധ്യാപിക GVHSS അത്തോളി), ഷിജി, പരേതനായ ബാലകൃഷ്ണൻ (APSP ആന്ധ്രപ്രദേശ്). സഹോദരങ്ങൾ: രാമുണ്ണിക്കുട്ടി നായർ, വി വി ബാബു, ശാന്ത, പരേതനായ വിവികെ നായർ. 
Share news
error: Content is protected !!