KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് മീത്തലെ പുനത്തിൽ ഭാർഗവി അമ്മ (72) നിര്യാതയായി

.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മീത്തലെ പുനത്തിൽ ഭാർഗവി അമ്മ (72) നിര്യാതയായി. ഭർത്താവ്: ശങ്കരൻ നായർ. മക്കൾ: രത്ന, ജയ, രജിത, മോളി. മരുമക്കൾ: ചന്ദ്രശേഖരൻ കല്ലട (വെറ്റിലപ്പാറ), രാധാകൃഷ്ണൻ, അനിൽ കുമാർ.

Share news
error: Content is protected !!