KOYILANDY DIARY.COM

The Perfect News Portal

സ്വർണവില ഉയർന്നു; പവന് 1,11,800 രൂപ

.

സ്വർണവില ഉയർന്നു. 240 രൂപ വർധിച്ച് പവന് 1,11,800 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 13,975 രൂപയുമായി. വെള്ളിവില ​ഗ്രാമിന് 5 രൂപ കൂടി 270 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.

Share news
error: Content is protected !!