KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി, കുറുവങ്ങാട്, തെരുവത്തുകണ്ടി തറവാട് കുടുബ സംഗമം നടത്തി

.

കൊയിലാണ്ടി: കൊയിലാണ്ടി, കുറുവങ്ങാട്, തെരുവത്തുകണ്ടി തറവാട് കുടുബ സംഗമം നടത്തി. ആദ്ധ്യാത്മിക പ്രഭാഷകനും സാമൂഹിക പ്രവർത്തകനുമായ കൃഷ്ണദാസ് കീഴരിയൂർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നവതിയുടെ നിറവിൽ ജന്മദിനം ആഘോഷിക്കുന്ന തെരുവത്തുകണ്ടി പാർവതി അമ്മയെ ആദരിച്ചു.

 

ചടങ്ങിൽ ജില്ലാ ജഡ്ജ് ജയരാജ് എം പി, ടി കെ. കുട്ടിക്കൃഷ്ണൻ നായർ, മണക്കാട്ടിൽ കുഞ്ഞിരാമൻ നായർ, യു കെ രാഘവൻ മാസ്റ്റർ, രാമകൃഷ്ണൻ നായർ, ആരതി, സി സി പത്മനാഭൻ മാസ്റ്റർ, മക്കളായ ടി കെ വാസുദേവൻ നായർ, മോഹനൻ, ലീല, നന്ദിനി, രമണി എന്നിവരും മരുമക്കളും പേരമക്കളും മററ് കുടുംബാംഗങ്ങളും പങ്കെടുത്തു.

 

Share news
error: Content is protected !!