KOYILANDY DIARY.COM

The Perfect News Portal

മാധ്യമപ്രവർത്തക സിന്ദൂരി വിജയന്റെ നോവൽ ‘ഹിഡുംബി’ പ്രകാശനം ചെയ്തു

.

മാധ്യമപ്രവർത്തക സിന്ദൂരി വിജയന്റെ നോവൽ ‘ഹിഡുംബി’ ജോൺബ്രിട്ടാസ്‌ എംപി പ്രകാശിപ്പിച്ചു. ദിവ്യ എസ്‌ അയ്യർ ഏറ്റുവാങ്ങി. ചടങ്ങിൽ എൻ പി ചന്ദ്രശേഖരൻ, അരുൺ എഴുത്തച്ഛൻ, കെ എസ്‌ രഞ്‌ജിത്ത് എന്നിവർ സംസാരിച്ചു.

 

Share news
error: Content is protected !!