KOYILANDY DIARY.COM

The Perfect News Portal

താമരശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങി

.

കൽപ്പറ്റ: താമരശേരി ചുരം ഏഴാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി. ലോറിയുടെ മുൻഭാ​ഗം സംരക്ഷണ ഭിത്തിയുടെ സ്ലാബിൽ കുരുങ്ങിയ നിലയിലാണ്. ചുരത്തിൽ ​ഗതാ​ഗതക്കുരുക്കുണ്ട്. ​ഗതാ​ഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചുരത്തിൽ നിന്ന് ലോറി നീക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

 

Share news
error: Content is protected !!