Koyilandy News വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി തേങ്ങയേറും പാട്ടും നടന്നു 4 hours ago koyilandydiary . കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി തേങ്ങയേറും പാട്ടും നടന്നു. ചൊവ്വാഴ്ച പുലർച്ചെ നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. Share news Post navigation Previous കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക: കടുത്ത ജാഗ്രതാ നിർദ്ദേശംNext 20 കോടിയുടെ ക്രിസ്മസ് ബമ്പറിന് അവകാശം ഉന്നയിച്ച് രണ്ട് പേര്; ആര്‍ക്കാണ് നല്‍കേണ്ടതെന്ന് വ്യക്തമാക്കി ഹൈക്കോടതി