KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി കിഴക്കേ വീട്ടിൽ താമസിക്കും കുറ്റിക്കാട്ടിൽ മൂസ (84) നിര്യാതനായി

.

കൊയിലാണ്ടി: പുളിയഞ്ചേരി കിഴക്കേ വീട്ടിൽ താമസിക്കും കുറ്റിക്കാട്ടിൽ മൂസ (84) നിര്യാതനായി. മക്കൾ: മുഹമ്മദലി കെ. വി (മുസ്ലിം ലീഗ് പുളിയഞ്ചേരി ശാഖ സെക്രട്ടറി, യുഡിഎഫ് ചെയർമാൻ), അഷ്‌റഫ്‌ കെ വി, ഹാരിസ് കെ. വി, അബ്ദു കെ വി,ഫാത്തിമ, കൗലത്ത്, ഹഫ്സത്ത്. മരുമക്കൾ: നസീർ (അരങ്ങാടത്ത്), മുനീർ (ഹിൽബസാർ), നാസർ (മാടാക്കര). സഹോദരങ്ങൾ: പരേതരായ മൊയ്തു, മുസ്ലിം ലീഗ് നേതാവ് ഹൈദർ കെ വി,

Share news