KOYILANDY DIARY.COM

The Perfect News Portal

പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

.

കൊയിലാണ്ടി: ചേലിയയിൽ ബിജെപിയുടെ നേതൃത്വത്തിൽ ജനസംഘ സ്ഥാപക നേതാവ് പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. വി. സത്യൻ മുഖ്യഭാഷണം നടത്തി. പ്രശോഭ് ജ്യോതിഷ്, നാരായണൻ തെക്കേടത്ത് എന്നിവർ സംസാരിച്ചു.

Share news