KOYILANDY DIARY.COM

The Perfect News Portal

പന്തലായനി മുത്താമ്പി റോഡിൽ അമൃത സ്കൂളിന് സമീപം വയക്കര താഴകുനി ദേവി (79) നിര്യാതയായി

.
കൊയിലാണ്ടി: പന്തലായനി മുത്താമ്പി റോഡിൽ അമൃത സ്കൂളിന് സമീപം വയക്കര താഴകുനി ദേവി (79) നിര്യാതയായി. സംസ്കാരം: വൈകുന്നേരം 7 മണിക്ക്. ഭർത്താവ്: പരേതനായ ശിവദാസൻ. മകൻ: രമേശ് കുമാർ. മരുമകൾ: ജയന്തി (തൃശൂർ). സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, നാരായണൻ, നാരായണി, കാർത്ത്യായനി, ജാനകി, പരേതനായ കുഞ്ഞിരാമൻ.
Share news