കൊയിലാണ്ടി സിവില്‍ സ്റ്റേഷനു സമീപം, നടുക്കണ്ടി ദേവി (84) നിര്യാതയായി
കൊയിലാണ്ടി: സിവില്‍ സ്റ്റേഷനു സമീപം, നടുക്കണ്ടി ദേവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നടുക്കണ്ടി. മക്കൾ: ഗണേഷ് ബാബു, ഉമേഷ് ബാബു, മരുമക്കൾ: ബേബി, ദിവ്യ, സഹോദങ്ങൾ: കുഞ്ഞികണാരൻ (എക്സ് സർവീസസ് ഫുട്ബോളർ), രാധ (മടപള്ളി), പരേതരായ കൃഷ്ണൻ, ലക്ഷ്മി, ശങ്കരൻ. സംസ്ക്കാരം: വൈകിട്ട് 5 മണിക്ക് ഉള്ളിയേരി ശ്മശാനത്തിൽ. സഞ്ചയനം: തിങ്കളാഴ്ച.



