ചെങ്ങോട്ടുകാവ്: ദേശാഭിമാനി മുൻ ജീവനക്കാരനായിരുന്ന മേലേങ്കണ്ടി നാരായണന്റെ ഭാര്യ രാധ (79) നിര്യാതയായി. മക്കൾ സദാനന്ദൻ (എഞ്ചിനീയർ. സ്വർണ്ണലത. കനകവല്ലി. പുഷ്പ. മരുമക്കൾ: കെടി രാഘവൻ (പാലക്കുളം). രാജൻ (കൊല്ലം), കൃഷ്ണൻ പ(യ്യോളി), സുജി സദാനന്ദൻ. സഞ്ചായനം: ഞായറാഴ്ച.