KOYILANDY DIARY.COM

The Perfect News Portal

വെങ്ങളം വീചിക നഗർ കളത്തിൽ താഴെ ശാരദ (86) നിര്യാതയായി

വെങ്ങളം വീചിക നഗർ കളത്തിൽ താഴെ ശാരദ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രാമകൃഷ്ണൻ, ബാലകൃഷ്ണൻ, ശ്രീജിത്ത്, ഷിജു, റീന, റീജ, ഷീബ. മരുമക്കൾ: രമേശൻ, രാധ, മനോഹരൻ, സന്തോഷ്, ബിന്ദു, ദീപ. 
Share news