KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ പുതിയപുരയിൽ ലക്ഷ്മി (85) നിര്യാതയായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ പുതിയപുരയിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: ചിത്ര, സതിശൻ, പരേതനായ ഹരിഹരൻ. മരുമക്കൾ: ജനാർദ്ദനൻ. യമുന, സുവർണ്ണ.
Share news