KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് ഞാണംപൊയിൽ തയ്യലത്ത് തിരുമാല അമ്മ (84) നിര്യാതയായി

.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഞാണംപൊയിൽ തയ്യലത്ത് തിരുമാല അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയിക്കുട്ടി. മക്കൾ: ദാമോാദരൻ, ബാബു, ശിവൻ, ലളിത, അനിത. മരുമക്കൾ: ബിന്ദു, ബീന, വിനിത, വിശ്വനാഥൻ (കൊയിലാണ്ടി), പരേതനായ അജയൻ (കോട്ടൂളി). 

Share news