Koyilandy News Obituary മേപ്പയൂർ ചാവട്ട് കിഴക്കെ താഴക്കുനി രവി (58) നിര്യാതനായി 4 hours ago koyilandydiary മേപ്പയൂർ: ചാവട്ട് കിഴക്കെ താഴക്കുനി രവി (58) നിര്യാതനായി. പരേതരായ കുഞ്ഞിരാമൻ്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ഗീത. മകൾ: നീതു. മരുമകൻ: സബനീഷ് (പുതിയോട്ടും കണ്ടി കാരയാട്). സഹോദരങ്ങൾ: രാജൻ, പരേതയായ രജിഷ. സംസ്കാരം: വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് Share news Post navigation Previous മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഖാദർ പെരുവട്ടൂരിനെ ഐഎൻടിയുസി ഓട്ടോ സെക്ഷൻ കൊയിലാണ്ടി അനുമോദിച്ചുNext കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി