KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കൊളക്കാട് കാക്കനാം പറമ്പിൽ ജാനു (86) നിര്യതയായി

.

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് കാക്കനാം പറമ്പിൽ ജാനു (86) നിര്യതയായി. ഭർത്താവ്: പരേതനായ കണ്ണൻ വളപ്പിൽ. മക്കൾ: രാജൻ, ബിജോയ്‌. മരുമക്കൾ: ഗീത, ഷൈനി. സംസ്ക്കാരം നാളെ വൈകീട്ട് വീട്ടു വളപ്പിൽ. 

Share news