Koyilandy News Obituary ചേമഞ്ചേരി തുവ്വക്കോട് മഠത്തിക്കണ്ടി (മാവുള്ളകണ്ടി താഴെ) ചെക്കൂട്ടി (83) നിര്യാതനായി 13 hours ago koyilandydiary . കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് മഠത്തിക്കണ്ടി (മാവുള്ളകണ്ടി താഴെ) ചെക്കൂട്ടി (83) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: പരേതയായ മാണിക്യം. ഭാര്യ: ജയലേഖ. മക്കൾ: ജജിത, ജിജ, ജിജീഷ്. മരുമക്കൾ: സുരൻ, പ്രവീൺ. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക്. Share news Post navigation Previous പയ്യോളിയിൽ പഴകിയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച സ്ഥാപനം അടച്ചുപൂട്ടിNext മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പൂർണമായും അട്ടിമറിച്ച് വിവാദമായ വിബി ജി റാം ജി ബിൽ ലോക്സഭയിൽ പാസാക്കി