Koyilandy News കാളിയാട്ടത്തിന് കൊടിയേറി 8 years ago reporter കൊയിലാണ്ടി: ചരിത്ര പ്രസിദ്ധമായ കൊല്ലം ശ്രീപിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ഭക്തിസാന്ദ്രാമയ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് കൊടിയേറ്റം നടന്നത്. Share news Post navigation Previous 63 കിയോസ്കുകളില്‍ വെള്ളമെത്തിക്കും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടിNext വിയ്യൂർ വിഷ്ണു ക്ഷേത്രത്തിന് ഭണ്ഡാരം കൈമാറി