KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് വികാസ് നഗർ കണ്ണവയൽകുനി അലീഷ ഗണേഷ് (28) നിര്യാതയായി

ചേമഞ്ചേരി: കാപ്പാട് വികാസ് നഗർ കണ്ണവയൽകുനി പരേതനായ ഗണേശൻ്റെ മകൾ അലീഷ ഗണേഷ് (28) നിര്യാതയായി. അമ്മ: ഉഷ. സഹോദരങ്ങള്‍: അനുഷ ഗണേഷ്, അഭിനന്ദ്.

Share news