KOYILANDY DIARY.COM

The Perfect News Portal

ഗോപാലപുരം പടിഞ്ഞാറയിൽ മീത്തൽ, തൈക്കണ്ടി സോമൻ (87)  നിര്യാതനായി

മൂടാടി: ഗോപാലപുരം പടിഞ്ഞാറയിൽ മീത്തൽ, തൈക്കണ്ടി സോമൻ (87)  നിര്യാതനായി. പരേതനായ കണാരൻ്റെയും, നാരായണി ടീച്ചറുടെയും മകനാണ്. ഭാര്യ: ദേവകി. മകൻ: പരേതനായ സുധീർ. സഹോദരങ്ങൾ: പരേതരായ കമലാക്ഷി, ശിവൻ, അരവിന്ദൻ, മാധവൻ. സഞ്ചയനം: ബുധനാഴ്ച.
Share news