Koyilandy News Obituary ഒറ്റകണ്ടത്ത് റോഡിനു കുറുകെ മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു. 3 months ago koyilandydiary കൊയിലാണ്ടി ഒറ്റകണ്ടത്തിൽ റോഡിനു കുറുകെ മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു. ഇന്ന് വൈകീട്ടാണ് മരം പൊട്ടി വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.. Share news Post navigation Previous കോഴിക്കോട് ജില്ല ഉൾപ്പെടെ വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധിNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ തിങ്കളാഴ്ചത്തെ ഒ.പി വിവരങ്ങൾ