KOYILANDY DIARY.COM

The Perfect News Portal

ഒറ്റകണ്ടത്ത് റോഡിനു കുറുകെ മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു.

കൊയിലാണ്ടി ഒറ്റകണ്ടത്തിൽ റോഡിനു കുറുകെ മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു.
ഇന്ന് വൈകീട്ടാണ് മരം പൊട്ടി വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു..
Share news
error: Content is protected !!