Koyilandy News വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം നടത്തി 4 months ago koyilandydiary കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം നടത്തി. രാംകുമാർ പൊതുവാൾ, അഖിലേഷ് ബാബു ചേളന്നൂർ, പ്രവി ൺ കണ്ണൂർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. Share news Post navigation Previous മുതിർന്ന പൗരന്മാരുടെ ക്ഷേമ പെൻഷൻ കാലാേചിതമായി പരിഷ്കരിക്കണമെന്ന് കേരള സിറ്റിസൺസ് ഫോറംNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ചൊവ്വാഴ്ചത്തെ ഒ.പി വിവരങ്ങൾ